Non-bailable Warrant Against Baba Ramdev | Oneindia Malayalam

2017-06-15 53

A court issued a non-bailable warrant against yoga guru Ramdev in a case over his remarks made last year against those refusing to raise the slogan of Bharat mata ki jai.


ബാബ രാംദേവിന്റെ തലവെട്ട് പരാമർശം വിവാദമാകുന്നു. ഭരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടിയെടുക്കണമെന്നു പറഞ്ഞ വിവാദ പ്രസ്താവനക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറണ്ട് പുറപ്പെടുവിച്ചത്.